Don't Miss

ഒരു വിശേഷപ്പെട്ട ബിരിയാണികിസ്സാ ട്രയ്ലർ കണ്ട്‌ അമ്പരക്കും

കിരൺ നാരായണ എന്ന സംവിധായകന്റെ സംവിധാനം ചെയ്യുന്ന ചിത്രമായ ഒരു ബിരിയാണികിസ്സാ എന്ന പുത്തൻ പടത്തിന്റെ ട്രയ്ലർ കണ്ടവർ പുതുമയുടെ അമ്പരപ്പാണ് കിട്ടുന്നത്.

ജോജു, ലെന,മാമുക്കോയ,ഭവന, തുടങ്ങിയവർ മുഖ്യധാരയിൽ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ വളരെ രസിപ്പിക്കുന്നതാണ്. അജു വർഗീസും വിനയ് ഫോർട്ടും ആദ്യം തന്നെ ഒരു സൂചന തരുന്നുമുണ്ട്. 

എന്തായാലും സംഗതി ജോറായിട്ടുണ്ട്.. ബിരിയാണീം.. സാലഡും.. ചമ്മന്തീം എല്ലാം.

തന്നെയല്ല ഇതിന്റെ രുചീന്നു പറയുന്നത്.. ഇത്രയും നല്ലൊരു ബിരിയാണി കേരളത്തിൽ എവിടേം കിട്ടാനില്ല.
  ” ഈ ട്രൈലെർ കണ്ടവർക്ക് സംഗതി കലങ്ങും.. കണ്ടു നോക്കൂ 

Total
0
Shares

About admin