Don't Miss

പസഫിക് റിം അപ്റൈസിംഗിന്റെ പുതിയ ട്രെയിലര്‍

Related imageഅമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം പസഫിക് റിം അപ്റൈസിംഗിന്റെ പുതിയ ട്രെയിലര്‍  പുറത്തു വിട്ടു. സ്റ്റീവന്‍ എസ് ഡി നൈറ്റ് തന്നെ തിരക്കഥാരചനയും സംവിധാനവും നിര്‍വ്വഹിച്ചിരിയ്ക്കുന്ന ഈ ചിത്രത്തില്‍ ജോണ്‍ ബോയേഗയാണ് പ്രധാനവേഷത്തിലെത്തുന്നത്. 2013ല്‍ തീയേറ്ററുകളില്‍ വന്‍വിജയമായി മാറിയ പസഫിക് റിം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഗുലീര്‍മോ ഡെല്‍ ടോറോയായിരുന്നു ആദ്യഭാഗത്തിന്റെ സംവിധായകന്‍.ചിത്രം മാര്‍ച്ച് 23ന് തീയേറ്ററുകളിലെത്തും.

Total
0
Shares

About admin