Don't Miss

മമ്മൂട്ടിയുടെ ‘പേരന്‍പ് ‘ വിഖ്യാതമായ റോട്ടര്‍ഡാം മേളയിൽ

മമ്മൂട്ടി നായകനായെത്തുന്ന ബഹുഭാഷാ ചിത്രം പേരന്‍പ് വിഖ്യാതമായ റോട്ടര്‍ഡാം മേളയിലേക്ക് പ്രദർശനത്തിനെത്തുന്നു. ഈ മാസം 24 മുതല്‍ ഫെബ്രുവരി 4 വരെ റോട്ടര്‍ഡാമില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ ആയിരിക്കും ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്.

Image result for Peranbu Tamil film

 

പ്രശസ്ത സംവിധായകൻ റാം ഒരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, സമുദ്രക്കനി , എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ട്രാൻസ്ജെൻഡറായ അഞ്ജലി അമീറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Total
0
Shares

About admin