Don't Miss

പോക്കിരി സൈമൺ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം വിജയ് ആരാധകർകിടയിൽ ഹിറ്റ്

രസികൻ എന്ന സിനിമയിലെ ഒരൊറ്റ ഗാനത്തിലൂടെ ലാലേട്ടൻ – മമ്മൂക്ക ഫാൻസിന് ആഘോഷിക്കാൻ ഉള്ള ഒരു കിടിലൻ പാട്ട് കിട്ടി

ജിജോ ആന്റണി സംവിധാനം ചെയ്ത പോക്കിരി സൈമൺ എന്ന സിനിമയിൽ നിന്നുമുള്ള ആദ്യ വീഡിയോ ഗാനം യൂട്യൂബിലും ഫേസ്ബുക്കിലും തരംഗം ആയി.
ഇന്നും ഒരു പരിപാടിയിൽ ലാലേട്ടന് മമ്മൂക്ക മത്സരം കാണിക്കുമ്പോൾ മിക്കവാറും ഉപയോഗിക്കുന്നത് ഈ ഒരു ഗാനം തന്നെ ആയിരിക്കും

എന്നാൽ അത് പോലെ തന്നെ അന്യഭാഷാ താരങ്ങളിൽ കേരളത്തിൽ ഏറ്റവും വലിയ സ്വീകരണം ലഭിക്കാറുള്ള ദളപതി വിജയ് അണ്ണന്റെ  ഫാൻസിന് വേണ്ടിയും പോക്കിരി സൈമണിൽ നിന്നും ഒരു അടി പൊളി ഗാനം
വീഡിയോ സോങ് ടീസർ ലിങ്ക് :

Total
0
Shares

About admin