Don't Miss

പ്രകാശ് രാജ് എത്തുന്നു പൃഥ്വിരാജിന്റെ വില്ലനായി

പൃഥ്വിരാജിന്റെ വില്ലനായി പ്രകാശ് രാജ് മലയാളത്തില്‍. നൈന്‍ (9) എന്ന പുതിയ ചിത്രത്തില്‍ ഡോ. ഇനയത് ഖാന്‍ എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് എത്തുന്നത്.പൃഥ്വിരാജിന്റെ ആദ്യ നിര്‍മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിച്വര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്ത് ചെയ്യുന്ന ചിത്രമാണ് നൈൻ. എ ജീനസ് മൊഹമ്മദാണ് സംവിധാനം ചെയ്യുന്നത്.ഷാന്‍ റഹ്മാനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്.  ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും.

Total
0
Shares

About admin