ദിലീപ് നായകനാക്കി ഒരുക്കാനിരുന്ന പ്രഫസര്‍ ഡിങ്കന് ഉപേക്ഷിച്ചിട്ടില്ല .ദിലീപിന് വീണ്ടും ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പ്രൊഫസര്‍ ഡിങ്കന് ഉപേക്ഷിക്കപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യം സംവിധായകന് രാമചന്ദ്രബാബു നിഷേധിച്ചു. ജൂലൈയില്‍ റിലീസ് ചെയ്യാനിരുന്ന രാമലീലയുടെ റിലീസ് ഇതുവരെയും നടന്നിട്ടില്ല. ദിലീപിന് ജാമ്യം ലഭിക്കാത്തത് അല്ല സിനിമയുടെ റിലീസ് വൈകാന്‍ കാരണമെന്നാണ് നിര്‍മ്മാതാവ് ടോമിച്ചന് മുളകുപ്പാടം വെർട്ടിക്കൽ മീഡിയ യോട് പറഞ്ഞു .