പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ ആദ്യ ഗാനം ടാപ്പ് ടാപ്പ് പുറത്തിറങ്ങി. സമ്മിശ്ര പ്രതികരണമാണ് ഈ പാട്ടിന് കിട്ടിയിരിക്കുന്നത്. കുട്ടികൾക്കായി ഇറക്കി എന്നു തോന്നിപ്പിക്കുന്ന ഈ പാട്ട് ഭൂരിഭാഗം പേർക്കും അത്രക്ക് ദഹിച്ചിട്ടില്ല. എന്നാൽ ചിത്രത്തിന് ഇപ്പോഴും നല്ല പ്രതീക്ഷയിലാണി പ്രേക്ഷകർ.
ശ്യാംധർ ദി സെവൻത് ഡേ എന്ന ചിതത്തിനു ശേഷം പുറത്തിറക്കുന്ന ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ.