മമ്മൂട്ടിയെ നായകനാക്കി സെവന്ത് ഡെ എന്ന ചിത്രത്തിന്റെ സംവിധായകന് ശ്യാംധര്‍ ഒരുക്കുന്ന പുളളിക്കാരന് സ്റ്റാറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഒരു ക്ലാസ് മുറിയുടെ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍. ഇടുക്കിയില്‍ നിന്നും . ചിത്രത്തില്‍ ദീപ്തി സതി, ആശ ശരത്, ദിലീഷ് പോത്തന്, ഇന്നസെന്റ് എന്നിവരും പ്രഥാന കഥാപാത്രങ്ങളാകുന്നു.രതീഷ് രവിയുടേതാണ് തിരക്കഥ.