Don't Miss

ഈ പുള്ളിക്കാരൻ സ്റ്റാറാണ് കേട്ടോ- രണ്ടാമത്തെ ഗാനം ഹിറ്റ്


മമ്മൂട്ടിയുടെ പുത്തൻ ചിത്രമായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ഒരു കാവാലം പൈങ്കിളി എന്ന ഗാനം യൂട്യൂബിൽ ഹിറ്റായി മുന്നേറുന്നു. ഏതാനും മണിക്കൂറുകൾ മുമ്പ് ഇറങ്ങിയ ഈ ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി.

ചിത്രത്തിലെ ആദ്യ ഗാനമായ ടാപ്പ് ടാപ്പ് എന്ന ഗാനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ഈ ഗാനത്തിന് വളരെ നല്ല അഭിപ്രായമാണ് കിട്ടുന്നത്.

Total
0
Shares

About admin