Don't Miss

മ്മടെ പുണ്യാളൻ ഷൂട്ടിംഗ് തുടങ്ങിട്ടാ!


രഞ്ജിത് ശങ്കർ ജയസൂര്യ വീണ്ടും ഒന്നിക്കുന്ന പുണ്യാളൻ അഗര്ബത്തീസ് 2 ഷൂട്ടിംഗ് തുടങ്ങിയ കാര്യം ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. പുണ്യാളൻ അഗര്ബത്തീസ് ആദ്യഭാഗം പ്രേക്ഷക ശ്രദ്ധ നേടുകയും വൻ വിജയമാവുകയും ചെയ്ത സിനിമയാണ്. പ്രേക്ഷകർക്കിടയിലെ ചിത്രത്തിന്റെ ജനപ്രീതി കണക്കിലെടുതത്താണ് രണ്ടാം ഭാഗം ചെയ്യാനൊള്ള ധൈര്യം കിട്ടിയത്.

ഡ്രീം ആൻഡ് ബയോൻഡ്ന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രം നവംബറിൽ റീലീസിനൊരുങ്ങുന്നു. ചിത്രത്തിൽ ആദ്യ ഭാഗത്തിലെ താരങ്ങളും മറ്റു സഹ താരങ്ങളും ഉണ്ടാകുമെന്നാണ് കരുതുന്നത്.

Total
0
Shares

About admin