Don't Miss

ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്

Image result for rajinikanth in politicsഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന ഉറച്ച വാക്കുകളുമായി നടന്‍ രജനീകാന്ത്.ഒടുവില്‍ ജന്മദിനത്തില്‍ രജനിയുടെ രാഷ്ട്രീയ പ്രവേശനം നടക്കുമെന്നായിരുന്നു വിവരം. എന്നാല്‍ രാ​ഷ്ട്രീ​യ​ പ്ര​വേ​ശനം ഉടനില്ലെന്ന് ന​ട​ന്‍ ര​ജ​നീ​കാ​ന്ത് വ്യക്തമാക്കി . താ​ന്‍ ഇ​പ്പോ​ള്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം തു​റ​ന്നു​പ​റ​ഞ്ഞു.തന്നെ പിന്തുണക്കുന്നവരെ പിറന്നാളിനു ശേഷം കാണുമെന്നും അദ്ദേഹം അറിയിച്ചു.

Image result for rajinikanth in chennai airport

ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. താ​ന്‍ ഇ​പ്പോ​ള്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം തു​റ​ന്നു​പ​റ​ഞ്ഞു.

Image result for rajinikanth

രജനി രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന തരത്തില്‍ സഹോദരന്‍ സത്യനാരായണറാവു ഗെയ്ക്വാദ് നടത്തിയ പ്രസ്താവനയ്ക്ക് ശേഷമാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന സൂചന നല്‍കി രജനിയും മാധ്യമങ്ങളോട് ഇതിനു മുമ്പ് സംസാരിച്ചിരുന്നു.
‘ഇപ്പോള്‍ എനിക്കും നിങ്ങള്‍ക്കും ചെയ്തുതീര്‍ക്കാന്‍ ജോലികള്‍ ഏറെയുണ്ട്. ഇവ ഭംഗിയായി നിറവേറ്റുക. അന്തിമയുദ്ധം വരുമ്പോള്‍ നമുക്കൊരുമിക്കാം’എന്ന രജനിയുടെ വാക്കുകളും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു

 

Total
0
Shares

About admin