Don't Miss

രജീഷാ വിജയന്റെ ബെർത്ഡേ ഫോട്ടോസ്

മലയാളത്തിന്റെ ഹിറ്റ് ഭാഗ്യ നായികയായ രജീഷാ വിജയന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ആഘോഷത്തിന്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ. അനുശ്രീ തുടങ്ങിയ അടുത്ത സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കുചേന്നു.

Total
0
Shares

About admin