Don't Miss

ഷെയരാ നരസിംഹ റെഡ്ഢിൽ വൻ താരനിര

​1846ൽ ബ്ർിട്ടീഷ്കാർക് എതിരെ പോരാടിയ റയലസീമയിലെ ഒരു യോദ്ധാവ് ആയിരുന്ന ഉയ്യലാവാദ നർസിംഹ റെഡ്‌ഡിയുടെ ജീവിതത്തെ ആസ്പദം ആക്കുന്ന ചിത്രത്തിൽ ചിരഞ്ജീവി നരസിംഹ റെഡ്‌ഡിയുടെ കഥാപാത്രത്തെ അവതർിപ്പിക്കുന്നു,ചിരഞ്ജീവിയെ കൂടാതെ അമിതാഭ് ബച്ചൻ,കിച്ച സുദീപ്,വിജയ് സേതുപതി,ജഗപതി ബാബു,നയൻ‌താര എന്നിവർ അണി നിരക്കുന്ന ചിത്രം കോനിടെല പ്രൊഡക്ഷൻസിന്റെ ബാന്നറിൽ റാം ചരൺ ആണ് നിർ്മ്മിക്കുന്നത്

1846ൽ ബ്ർിട്ടീഷ്കാർക് എതിരെ പോരാടിയ റയലസീമയിലെ ഒരു യോദ്ധാവ് ആയിരുന്ന ഉയ്യലാവാദ നർസിംഹ റെഡ്‌ഡിയുടെ ജീവിതത്തെ ആസ്പദം ആക്കുന്ന ചിത്രത്തിൽ ചിരഞ്ജീവി നരസിംഹ റെഡ്‌ഡിയുടെ കഥാപാത്രത്തെ അവതർിപ്പിക്കുന്നു,ചിരഞ്ജീവിയെ കൂടാതെ അമിതാഭ് ബച്ചൻ,കിച്ച സുദീപ്,വിജയ് സേതുപതി,ജഗപതി ബാബു,നയൻ‌താര എന്നിവർ അണി നിരക്കുന്ന ചിത്രം കോനിടെല പ്രൊഡക്ഷൻസിന്റെ ബാന്നറിൽ റാം ചരൺ ആണ് നിർ്മ്മിക്കുന്നത്,റൈസ് ഗുറത്തിനും ധ്രുവക്കും ശേഷം സുരീന്ദർ റെഡ്‌ഡി സംവിധാനം ചെയുന്ന ചിത്രത്തിന് വേണ്ടി പാറുചിരി ബ്രോത്തേഴ്‌സ് ആണ് തിരക്കഥ തയാറാക്കുന്നത് ,സംഗീത സംവിധാനം എ.ർ റഹ്മാനും,സിനിമാറ്റോഗ്രാഫ്യ് രവി വർമനും ആണ് നിർവഹിക്കുന്നത്,ചിരഞ്ജീവിയുടെ 151മത്തെ ചിത്രത്തിന് ഷെയരാ നരസിംഹ റെഡ്ഢി എന്നാണ് പേരിട്ടിരിക്കുന്നത്, തെലുഗ്,ഹിന്ദി,തമിഴ്,മലയാളം എന്നി നാല് ഭാഷകളിൽ ആണ് ചിത്രം പുറത്തിറക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്


ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ചു മറ്റു വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല ഏതായാലും അമിതാബ് ബച്ചനും,ചിരഞ്ജീവിയും ഒന്നിക്കുന്നതായത് കൊണ്ട് തന്നെ ചിത്രത്തിൽ ഉള്ള പ്രതീക്ഷയും വളരെ വലുത് ആണ് ധ്രുവക്കും ശേഷം സുരീന്ദർ റെഡ്‌ഡി സംവിധാനം ചെയുന്ന ചിത്രത്തിന് വേണ്ടി പാറുചിരി ബ്രോത്തേഴ്‌സ് ആണ് തിരക്കഥ തയാറാക്കുന്നത് ,സംഗീത സംവിധാനം എ.ർ റഹ്മാനും,സിനിമാറ്റോഗ്രാഫ്യ് രവി വർമനും ആണ് നിർവഹിക്കുന്നത്,ചിരഞ്ജീവിയുടെ 151മത്തെ ചിത്രത്തിന് ഷെയരാ നരസിംഹ റെഡ്‌ഡി എന്നാണ് പേരിട്ടിരിക്കുന്നത്, തെലുഗ്,ഹിന്ദി,തമിഴ്,മലയാളം എന്നി നാല് ഭാഷകളിൽ ആണ് ചിത്രം പുറത്തിറക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്


ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ചു മറ്റു വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല ഏതായാലും അമിതാബ് ബച്ചനും,ചിരഞ്ജീവിയും ഒന്നിക്കുന്നതായത് കൊണ്ട് തന്നെ ചിത്രത്തിൽ ഉള്ള പ്രതീക്ഷയും വളരെ വലുത് ആണ്

Total
0
Shares

About admin