Don't Miss

രാംലീലയുടെ രണ്ടാം ഗാനം പുറത്തിറങ്ങി


അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാംലീലയിലെ ആവേശം സിരകളിൽ നിറക്കുന്ന ഈണവും വരികളുമായി രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. പല പ്രതിസന്ധികളിലും തളരാതെ സംവിധായകന്റെയും നിര്മാതാവിന്റെയും അണിയറപ്രവർത്തകരുടെയും പ്രായത്നത്തിന്റെ ഫലമായി ഈ മാസം 28ന് തീയേറ്ററുകളിൽ രാംലീല എത്തും

Total
0
Shares

About admin