Don't Miss

സന്തോഷ് പണ്ഡിറ്റ് മമ്മുക്കയോടൊപ്പം നിൽക്കുന്ന ഫോട്ടോ വൈറൽ


സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്‍ബുക്ക് പേജിലൂടെ ഷെയർ ചെയ്ത മമ്മുക്കയോടൊപ്പം നിൽക്കുന്ന ഫോട്ടോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. പുതിയ ചിത്രമായ മാസ്റ്റർ പീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമെടുത്ത സ്റ്റിൽ ആണിത്. അദ്ദേഹം ഉരുക്കല്ലന്നും പാവമാണെന്നും അവസാനം രേഖപ്പെടുത്തി. തികച്ചും വളരെ നല്ല സിനിമയായിരിക്കും ഇത് എന്നാണ് പ്രേക്ഷകർ കരുതുന്നത്.


ചിത്രം സെപ്റ്റംബർ അവസാനം റിലീസ് ചെയ്യും എന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിതത്തിന്റെ സ്ക്രിപ്റ്റ് ഉദയ കൃഷ്ണയാണ്.വിനോദ് ഇല്ലംപള്ളി ക്യാമറ ചെയുന്നു. ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ വൈറൽ ആയി കഴിഞ്ഞിരുന്നു.

Total
0
Shares

About admin