Don't Miss

അരവിന്ദ് സ്വാമിയുടെ സതുരംഗവേട്ടൈ രണ്ടാം ഭാഗം ടീസര്‍ പുറത്തിറങ്ങി

തമിഴില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവച്ച അരവിന്ദ് സ്വാമി യുടെ ചിത്രം സതുരംഗവേട്ടയുടെ രണ്ടാം ഭാഗം ന്റെ ടീസര്‍ പുറത്തിറങ്ങി.    തൃഷയാണ് നായികയായി എത്തുന്നത്. ആദ്യഭാഗം സംവിധാനം ചെയ്ത എച്ച്.വിനോദ് തന്നെയാണ് രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മനോബാലാസ് പിക്ചര്‍ ഹൗസിന്റെ ബാനറില്‍ നടന്‍ മനോബാലയാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യഭാഗത്തിന്റെ നിര്‍മാണവും മനോബാലയാണ് തന്നെയായിരുന്നു.

 

 

 

Total
0
Shares

About admin