Don't Miss

സോളോക്ക് പുത്തൻ ക്ലായ്മാക്‌സ്

ബിജോയ് നാപ്യാർ സംവിധാനം ചെയ്ത സോളോയുടെ ക്ലായ്മക്‌സ് മാറ്റി ചിത്രീകരിച്ചു. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചുകൊണ്ടും പല ഭാഗത്ത്‌ നിന്നുള്ള അഭിപ്രായങ്ങൾ കേഡറികരിച്ചുമാണ് ചിത്രത്തിന്റെ ക്ലായ്മക്‌സിൽ മാറ്റം വരുത്താൻ സംവിധായകൻ തീരുമാനിച്ചത്. പുതിയ ക്ലായ്മക്‌സ് ഇന്ന് മുതൽ തീയേറ്ററുകളിൽ എത്തും.

ചിത്രത്തിന്റെ അവതരണശൈലിയിൽ വളരെ വ്യത്യസ്തമായ കഥ ബിംബങ്ങൾ ഉള്കൊള്ളിച്ചത്‌ കൊണ്ടു ചിത്രം മനസിലാക്കാൻ പലർക്കും സാധിക്കാതെ പോയി. ചിത്രത്തിൽ 4 കഥാബീജങ്ങൾ ഉൾക്കൊണ്ടു കാണികളുടെ മുന്നിൽ കൊണ്ടുവന്ന ഈ ട്രീറ്റ്‌മെന്റിൽ ഒരുപാട് കട്ടി അർഥങ്ങൾ കൊണ്ട് കേന്ദ്രികരിച്ചിരിക്കുന്നു.

Total
0
Shares

About admin