Don't Miss

മിഴി മിഴി ഇടയണ നേരം..! ‘മൈ സ്റ്റോറി’യിലെ പുതിയ ഗാനം പുറത്തിറങ്ങി

പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന മൈ സ്റ്റോറി എന്ന പുതിയ ചിത്രത്തിലെ മൂന്നാമത്തെ വിഡിയോ ഗാനം പുറത്തിറങ്ങി. മിഴി മിഴി എന്ന ഗാനത്തിന്റെ വിഡിയോയാണ് അണിയറക്കാർ പുറത്തു വിട്ടിരിക്കുന്നത്.ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശ്രേയ ഘോഷാലും, ഹരിചരണും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

‘എന്ന് നിന്റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം, റോഷ്‌നി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോഷ്‌നി ദിനകറും, ദിനകര്‍ ഒവിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്….

Total
0
Shares

About admin