മാസ്റ്റര്‍പീസിന്റെ വിജയത്തിന് ശേഷം പുതിയ വര്‍ഷത്തില്‍ വലിയ പ്രതീക്ഷകളുമായി തിയറ്ററുകളിലേക്കെത്തുന്ന മമ്മൂട്ടി ചിത്രമാണ് സ്ട്രീറ്റ്ലൈറ്റ്സ്. നവാഗതനായ ഷംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന സിനിമ ജനുവരി 26 നാണ് റിലീസ് ചെയ്യുന്നത്.‘സ്ട്രീറ്റ്ലൈറ്റ്സ്’ ട്രെയിലര്‍ റിലീസ് ചെയ്തു. മമ്മുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.