Don't Miss

നടി താരാ കല്യാണിന്റെ ഭർത്താവ് രാജാറാം അന്തരിച്ചു


സിനിമ സീരിയൽ നടി താരാ കല്യാണിന്റെ ഭർത്താവ് രാജാറാം അന്തരിച്ചു. ഡെങ്കിപ്പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന രാജാറാം ഇന്ന് ഉച്ചയ്ക്കാണ് അന്തരിച്ചത്

നർത്തകൻ, കൊറിയോഗ്രാഫർ, ചാനൽ അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനാണ് രാജാറാം. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഈ മാസം 22നാണ് ഡെങ്കിപനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇക്‌മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്.മകൾ സൗഭാഗ്യ വെങ്കിടേഷ്

Total
0
Shares

About admin