Don't Miss

എന്നാലും ശരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ബാലചന്ദ്രമേനോന്‍ തിരകഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം എന്നാലും  ശരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ക്യാംപസ് പശ്ചാത്തലത്തിലുള്ള പ്രണയത്തിനൊപ്പം സസ്‌പെന്‍സും ഇഴചേര്‍ന്നതാണു ചിത്രമാണെന്നു ട്രെയിലര്‍ വ്യക്തമാക്കുന്നു. നവാഗതരായ ചാര്‍ലി ജോസ്, നിധി ആരുണ്‍, നിത്യ നരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബാലചന്ദ്രമേനോനും പ്രധാന വേഷത്തിലെത്തുന്നു.

മല്ലിക സുകുമാരന്‍, സുരഭി ലക്ഷ്മി, മേജര്‍ രവി, ലാല്‍ ജോസ്, ജൂഡ് ആന്റണി, സിദ്ധാര്‍ഥ് ശിവ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കൃഷ്ണ കാല സിനിമാസിന്റെ ബാനറില്‍ ആര്‍. ഹരികുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

Total
0
Shares

About admin