മധുരരാജ’ പരാജയമാകുമെന്ന് പറഞ്ഞ വിമർശകന് മാസ് മറുപടിയുമായി സംവിധായകൻ വൈശാഖ്.
in LATEST NEWS, Mollywood, SLIDER
788 Views

‘മധുരരാജ’ പരാജയമാകുമെന്ന് പറഞ്ഞ വിമർശകന് മാസ് മറുപടിയുമായി സംവിധായകൻ വൈശാഖ്. മധുരരാജ എട്ടു നിലയില്‍ പൊട്ടുമെന്നായിരുന്നു ഒരാളുടെ കമന്റ്. തൊട്ടുപിന്നാലെ വൈശാഖിന്റെ കമന്റുമെത്തി.
‘ചേട്ടന് ഇവിടെയൊക്കെ തന്നെ കാണുവല്ലോ അല്ലേ…’ എന്നായിരുന്നു വൈശാഖിന്റെ മറുപടി. വൈശാഖിന്റെ മറുപടി കലക്കിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. ആയിരത്തിമുന്നൂറ് ലൈക്സും ഈ മറുപടിക്ക് ലഭിച്ചു.
മധുരരാജയുടെ പേരൻപിന്റെ വിജയം ആഘോഷിക്കുന്ന ചിത്രം വൈശാഖ് പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് താഴെയായിരുന്നു വിമർശനം.
2019-02-12