Don't Miss

ഓണത്തിന് ആദ്യം മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം – ആഗസ്റ്റ് 31ന് ?

ലാൽ ജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കാൻ പോകുന്ന വെളിപാടിന്റെ പുസ്തകം എന്ന സിനിമ ഈ ഓണത്തിന് ആദ്യം റീലീസിനൊരുങ്ങുന്നു. ആഗസ്റ്റ് 31 നാണ് ചിത്രം ഇറങ്ങുന്നത് എന്ന്‌ കിട്ടിയ വിവരം. എന്നാൽ സംവിധായകനോ നായകനോ ഇതിനെ പറ്റി ഒഫീഷ്യൽ ആയി ഒന്നും പറഞ്ഞിട്ടില്ല. എന്തായാലും ഓണത്തിനിറങ്ങുന്ന ആദ്യത്തെ ചിത്രമിതാണ് എന്ന് സിനിമ ഇൻഡസ്ട്രിയിലെ വാർത്ത.


മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിൻെറ ടീസർ ഇതിനോടകം യൂട്യൂബിൽ വൈറൽആയി കഴിഞ്ഞിരിക്കുകയാണ്. ഓണത്തിന് റീലീസിനൊരുങ്ങുന്ന ഈ ചിത്രത്തെ ഫാൻസും സിനിമാ പ്രേമികളും വൻ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്

Total
0
Shares

About admin