Don't Miss

വെളിപാടിന്റെ പുസ്തകം സെൽഫി കോണ്ടെസ്റ്റ് – നിങ്ങൾക്കും മത്സരിക്കാം


മോഹൻലാലും ലാൽ ജോസും ആദ്യമായി ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകം എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരുക്കുന്ന വെളിപാട് സെൽഫി കൊണ്ടേസ്റ്റ് ഫേസ്ബുക്കിൽ കൂടി മോഹൻലാൽ അവതരിപ്പിച്ചു.

‘My Velipadu moment’ സെൽഫി കോണ്ടസ്റ്റിൽ പങ്കെടുക്കേണ്ടവർ സ്വന്തം സെൽഫി ഫോട്ടോ എടുത്തു വാട്സാപ്പ് നമ്പറായ 8921970906 എന്ന നമ്പറിലേക്ക് അയക്കണം. നിങ്ങൾക്കുണ്ടായ വെളിപാടുകൾ അത്‌ തോന്നാലോ ചിന്തയോ ദർശനങ്ങള് ആയാലും അത് മറ്റു മനുഷ്യർക് നന്മവരുന്നതോ കാണുന്നവരിലും കേൾക്കുന്നവരിലും പുഞ്ചിരി നിറക്കുന്നതുമായ കാര്യങ്ങൾ സെൽഫി രൂപത്തിൽ അയക്കാം.ഒരാൾക്ക് ഒരു ഫോട്ടോ മാത്രം അയക്കാം.തിരഞ്ഞെടുക്കുന്നവരിൽ 5 പേർക്ക് മോഹൻലാലിനെ കാണാനും സമ്മാനം സ്വീകരിക്കാനും അവസരം. അവസാന ദിവസം ആഗസ്റ്റ് 10-2017.

Total
0
Shares

About admin