Don't Miss

വിജയസേതുപതി ശബ്ദ നൽകിയ മലയാളി നടൻ ആര്

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിനു ശബ്ദം നലകിയിരുന്നതായി തമിഴകത്ത് തിളങ്ങി നില്‍ക്കുന്ന താരം വിജയ് സേതുപതി.അഭിനയ രംഗത്ത് എത്തുന്നതിന് മുമ്ബ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി സിനിമാ ലോകത്തേക്ക് എത്തിയ വിജയ് സേതുപതി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് ഒരു ചിത്രത്തില്‍ ശബ്ദം നല്‍കിയിട്ടുണ്ടെന്ന് ഒരു അഭിമുഖത്തിലാണ് പറഞ്ഞത്.

Image result for mohanlal with vijay sethupathi

മോഹന്‍ലാലിന്റെ വരവേല്‍പ്പ് എന്ന ചിത്രം മൊഴിമാറ്റം നടത്തിയപ്പോഴാണ് വിജയ് സേതുപതി മോഹന്‍ലാലിന് ശബ്ദം നല്‍കിയത്.മലയാളത്തില്‍ മുരളിയും തിലകനും തന്നെ അതിശയിപ്പിച്ച നടന്‍മാരാണെന്നും താരം പറഞ്ഞു.

Total
0
Shares

About admin