Don't Miss

പോലീസ് വേഷത്തിൽ വിനായകൻ !

നീണ്ട ഇടവേളക്ക് ശേഷം നവ്യ നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലെ വിനായകന്റെ പോലീസ് വേഷത്തിലുള്ള പോസ്റ്റർ പുറത്തിറങ്ങി. വി. കെ പ്രകാശന്റെ സംവിധാനത്തിൽ ഇറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ നേരത്തെ ഇറങ്ങിയിരുന്നു. വിനായകനെ പോലീസ് വേഷത്തിൽ കാണാൻ ഉള്ള ആകാംക്ഷയിലാണ് ആരാധകർ ഇപ്പോൾ.

Total
0
Shares

About admin