തമിഴകത്തിന്റെ സൂപ്പര്‍താരം അജിത്ത് നായകനാകുന്ന വിവേകത്തിന് കേരളത്തിൽ വൻ വരവേൽപ്പ്. ചിത്രം കേരളത്തിൽ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് ടോമിച്ചൻ മുളകുപ്പാടത്തിന്റെ വിതരണ കമ്പനിയായ മുളകുപ്പാടം റിലീസ് ആണ്,മുന്നൂറിൽപ്പരം തിയറ്ററുകളിലാണ് ആദ്യ ദിനം ചിത്രം എത്തുന്നത്. പുലിമുരുകൻ എന്ന ഒറ്റ ചിത്രം കൊണ്ടു കോടികൾ വാരിയ ടോമിച്ചൻ അടുത്തതായി ചെയ്ത് രാംലീല എന്ന ദിലീപ് ചിതത്തിന്റെ വിവാദങ്ങൾ നടക്കുമ്പോഴാണ് ഈ വിതരണം ഏറ്റെടുക്കുന്നത്.പല കേന്ദ്രങ്ങളിലും പുലർച്ചെ തന്നെ ഫാൻസ് ഷോ ആരംഭിച്ചു കഴിഞ്ഞു
FK EXclusive#Vivegam Kerala Fans Mass Hungama at Trivandrum #Kerala @rameshlaus pic.twitter.com/eFCLOWcNU5
— Forum Keralam (FK) (@Forumkeralam1) August 23, 2017
#Vivegam #Suraiva song pic.twitter.com/mcX6QaaZ3X
— Aryaruban (@AryaRuban) August 24, 2017