സായ് കുമാറിന്റെ മകള്‍ വിവാഹിതയായി in LATEST NEWS, Mollywood, SLIDER 1,164 Views നടന് സായ് കുമാറിന്റെയും പ്രസന്ന കുമാരിയുടെയും മകള്‍ വൈഷ്ണവി വിവാഹിതായി. സജിത് കുമാറാണ് വരന്. കൊല്ലം ആശ്രാമം യൂനൂസ് കണ്വെന്ഷന് സെന്ററില്‍ വച്ചായിരുന്നു വിവാഹം. സിനിമാ-രാഷ്ട്രീയ രംഗത്ത് നിന്നുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. Total0Shares 2018-06-20 admin