Don't Miss

ഒറ്റവര്‍ഷത്തെ പ്രതിഫലം 380 കോടി! ആരാണ് ആ നടന്‍?

പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ ഹോളിവുഡ് താരങ്ങള്‍ക്കും മുകളില്‍ നമ്മുടെ  ബോളിവുഡ് താരങ്ങള്‍ തന്നെ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരം നമ്മുടെ സ്വന്തം  ഷാരൂഖ് ഖാന്‍ തന്നെ. ഫോബ്‌സ് മാസിക പുറത്തു വിട്ടിരിക്കുന്ന കണക്കുകള്‍ പ്രകാരം 380 കോടി രൂപയാണ് ഷാരൂഖ് ഖാന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം.Image result for salman khanImage result for akshay kumarImage result for aamir khanImage result for priyanka chopra

Image result for deepika padukone300 കോടി രൂപയുമായി സല്‍മാന്‍ ഖാനാണ് തൊട്ടു പിറകില്‍ , അക്ഷയ്കുമാറും ആമിര്‍ഖാനുമെല്ലാം പണം വാരിത്താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രിയങ്ക ചോപ്രയും ദീപികാ പദുക്കോണുമാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരെന്നും ഫോബ്‌സ് മാസികയിലുണ്ട്.

Total
0
Shares

About admin