Don't Miss

വിശ്വസിക്കാൻ ആവാതെ ആരാധകർ, ശ്രിന്ദയുടെ പുതിയ ചിത്രങ്ങൾ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമാ നടിമാരിൽ ഒരാളാണ് ശ്രിന്ദ.
മലയാള സിനിമയിലെ ചെറിയ ചില വേഷങ്ങളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്.

ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലാണ് ശ്രിന്ദ ആദ്യമായി അഭിനയിക്കുന്നത്.

പിന്നീട് 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലെ താരത്തിൻ്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

അന്നയും റസൂലും എന്ന സിനിമയിലും ശ്രിന്ദ സുപ്രധാനമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്

ശ്രിന്ദ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് 1983 എന്ന സിനിമയിലാണ്.
ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമായിരുന്നു ഇത്.
നിവിൻ പോളി ആയിരുന്നു നായകനായി എത്തിയത്.

സിനിമക്ക് പുറമെ നവ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം.

തൻ്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്.

ഇപ്പോൾ താരത്തിൻ്റെ ഏറ്റവും പുതിയ കുറച്ച് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

വളരെ ഗ്ലാമറസ് ആയിട്ടാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

കണ്ടിട്ട് മനസ്സിലായില്ല എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

മഞ്ഞ ട്രാൻസ്പരൻ്റ് സാരിയിൽ ആണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഈ വേഷത്തിൽ താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം.

Total
0
Shares

About P R