Don't Miss

രണ്ട് മണിക്കൂർ കളഞ്ഞ ജബ് ഹാരി മേറ്റ് ഷിജൽ

വലിയ പ്രതീക്ഷയോടെ ഇന്ത്യൻ സിനിമ പ്രേമികൾ കാത്തിരുന്ന ജബ് ഹാരി മേറ്റ് ഷിജൽ എന്ന സിനിമ നിർശ സമ്മാനിച്ച് തീയേറ്ററുകളിൽ ഇപ്പോഴും ഓടുന്നു. ഇമതിയാസ് അലിയുടെ ഈ ചിത്രം വളരെ ത്രില്ലിങ്ങും ത്രസിപ്പിക്കുന്നതും ആണന്നു വിചാരിചവർക്ക് വൻ അടിയാണ് കിട്ടിയത്.ചിത്രത്തിന്റെ ആദ്യ ആഴ്ച കളക്ഷന് 20 കോടി കടന്നു പോയെങ്കിലും ഇപ്പോൾ കളക്ഷന് ഇഴഞ്ഞ് നീങ്ങുന്നു. ജബ് വി മേറ്റ് എന്ന ചിത്രം പ്രതീക്ഷിച്ചാണ് പലരും തീയേറ്ററിൽ എത്തിയത്. എന്നാൽ അർത്ഥം ഇല്ലാതെ കൊറേ ഡയലോലുകളും മനുഷ്യന് മനസിലാക്കാൻ പറ്റാത്ത കുറെ ഫിലോസഫി നിറഞ്ഞുമാണ് ചിത്രത്തിന്റെ പോക്ക്.

നൂറിൽ മുപ്പത് ശതമാനം ആളുകൾക്ക് ചിത്രം ഇഷ്ടപ്പെട്ടു എന്ന രീതിയിൽ റിപ്പോർട്ടും ഉണ്ട്. എന്നാൽ എല്ലാ തരം പ്രേക്ഷകരെയും പിടിച്ചിരുത്താൻ ചിത്രത്തിനാകില്ല എന്നു തീർച്ച.ഒരു അൻപത് വയസ്സുള്ള ആളായി ഷാരുഖ് ഖാൻ ചിതത്തിൽ എത്തുന്നു. വളരെ സാങ്കേര്ണമായ ജീവിത ശൈലിയും പ്രശ്നങ്ങൾ നിറഞ്ഞതുമായ ആ കഥാപാത്രത്തിന്റെ കൂടെ പകുതി പ്രായം മാത്രമുള്ള നായിക കടന്നു വരുന്നു. പിന്നീട് ഫീൽ ഗുഡ് മൂവിയുടെ രീതിയിൽ എത്താൻ ശ്രമിക്കുന്ന ചിത്രം സംവിധായകന് പോലും നിയന്ത്രിക്കാൻ പറ്റാത്ത കാര്യങ്ങളിലേക്ക് കിടക്കുന്നു. വ്യത്യസ്തത പരീക്ഷിക്കാം എന്നു ആലോചിക്കുന്ന പ്രേക്ഷകർക്ക് കാണാൻ പറ്റുന്ന ഒരു ചിത്രം.

Total
0
Shares
വലിയ പ്രതീക്ഷയോടെ ഇന്ത്യൻ സിനിമ പ്രേമികൾ കാത്തിരുന്ന ജബ് ഹാരി മേറ്റ് ഷിജൽ എന്ന സിനിമ നിർശ സമ്മാനിച്ച് തീയേറ്ററുകളിൽ ഇപ്പോഴും ഓടുന്നു. ഇമതിയാസ് അലിയുടെ ഈ ചിത്രം വളരെ ത്രില്ലിങ്ങും ത്രസിപ്പിക്കുന്നതും ആണന്നു വിചാരിചവർക്ക് വൻ അടിയാണ് കിട്ടിയത്.ചിത്രത്തിന്റെ ആദ്യ ആഴ്ച കളക്ഷന് 20 കോടി കടന്നു പോയെങ്കിലും ഇപ്പോൾ കളക്ഷന് ഇഴഞ്ഞ് നീങ്ങുന്നു. ജബ് വി മേറ്റ് എന്ന ചിത്രം പ്രതീക്ഷിച്ചാണ് പലരും തീയേറ്ററിൽ എത്തിയത്. എന്നാൽ അർത്ഥം ഇല്ലാതെ കൊറേ ഡയലോലുകളും മനുഷ്യന് മനസിലാക്കാൻ പറ്റാത്ത കുറെ ഫിലോസഫി നിറഞ്ഞുമാണ് ചിത്രത്തിന്റെ പോക്ക്. നൂറിൽ മുപ്പത് ശതമാനം ആളുകൾക്ക് ചിത്രം ഇഷ്ടപ്പെട്ടു എന്ന രീതിയിൽ റിപ്പോർട്ടും ഉണ്ട്. എന്നാൽ എല്ലാ തരം പ്രേക്ഷകരെയും പിടിച്ചിരുത്താൻ ചിത്രത്തിനാകില്ല എന്നു തീർച്ച.ഒരു അൻപത് വയസ്സുള്ള ആളായി ഷാരുഖ് ഖാൻ ചിതത്തിൽ എത്തുന്നു. വളരെ സാങ്കേര്ണമായ ജീവിത ശൈലിയും പ്രശ്നങ്ങൾ നിറഞ്ഞതുമായ ആ കഥാപാത്രത്തിന്റെ കൂടെ പകുതി പ്രായം മാത്രമുള്ള നായിക…

Review Overview

0

About admin