Don't Miss

വ്യത്യസ്തമായ പ്രമേയമായി ലച്ച്‌മി തീയേറ്ററുകളിൽ

ഉപ്പും മുളകും എന്ന സൂപ്പർ ഹിറ്റ് ടെലിവിഷൻ സീരീസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാലു എന്നു പ്രേക്ഷകരിൽ അറിയപ്പെടുന്ന ബിജു സോപാനം നായകനായി അഭിനയിക്കുന്ന ലച്ച്‌മി  എന്ന സിനിമ തീയറ്ററിൽ നല്ല പ്രതികരണമായി മുന്നേറുന്നു.

മധുര നാരങ്ങാ ചിത്രത്തിൽ നായികയായി എത്തിയ പാർവതി രതീഷാണ് ചിത്രത്തിൽ നായിക.ദീപു പാറശാല,മാനവ്,ഷബീർ,സനൽ തിരുവല്ല തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ അവതരണ ശൈലിയും കഥ പറഞ്ഞു പോകുന്ന രീതിയും പ്രേക്ഷരെ ആകാംഷയോടെ ചിത്രത്തിൽ പിടിച്ചിരുത്തുന്ന ഒരു ഘടകമായിമാറുന്നു. പുത്തൻ ട്രീറ്റ്‌മെന്റ് പരീക്ഷിച്ച് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ ധൈര്യം കാണിച്ച ഷാജീറിന് മലയാള സിനിമയിൽ ഒരു പ്രത്യേക സ്ഥാനം ലഭിച്ചു.ചിത്രത്തിൽ വ്യത്യസ്തത ഇഷ്ട്ടപ്പെടുന്ന ഏതൊരുവന് ഈ ചിത്രം ധൈര്യമായി കാണാൻ സാധിക്കും.

മലയാളത്തിലെ ഹൊറർ ഇൻവെസ്റ്റിഗേഷൻ പട്ടികയിൽ വരുന്ന ചിത്രം കൂടിയാണ് ലച്ച്‌മി എന്ന ഈ സിനിമ.ഹോളിവുഡിൽ മാത്രം പരീക്ഷിക്കുന്ന പരനോർമൽ ഇൻവെസ്റ്റിഗേഷൻ എന്ന രീതിയിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് റെഡ് രവാൻ സീരീസിൽ വരുന്ന ക്യാമറ ഉപയോഗിച്ച്കൂടിയാണ് എന്നതാണ് മറ്റൊരു പ്രിത്യേകത.

Story Sajeer,Shajeer 

Cinematography Renjith Murali

Editing Suhas Rajendran 

VFX Thowfeek sha

Art Director Rajesh Twinkle,Alice Cheevel  

Asso Director Beena Kalam 

Asst Director Abdul Kalam ,Vidya.V

Music Shabroz 

Lyrics Shahidha, Sajeer Ahmmed 

Costume Sachin Krishna 

Make up & SFX Sreejith Kalaiarasu 

Stunts Brucelee Rajesh 

Production Manager Sameer  

Sound FX Rahul, Nitheesh 

design LAINOJ REDDESIGN

BACKGROUND DHEERAJ SUKUMARAN 

Production controllers Eusuf Ali, Sunil 

TITLE ANIMATION ASHLIN PS 

PRO AIMANAM SAJAN

ചിത്രം തീയേറ്ററുകളിൽ  പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്നു.

Total
0
Shares

About admin