ചുരുക്കി പറയുകയാണെങ്കിൽ സാങ്കേതികമായും അതുപോലെ ഒരു വിനോദ സിനിമയെന്ന നിലയിലും മികച്ച നിലവാരം പുലർത്തുന്ന ഒരു ചിത്രമാണ് റിച്ചി . പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കാതെ തികഞ്ഞ ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രം . എല്ലാത്തിലുമുപരി നിവിൻ പോളിയുടെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറാൻ സാധ്യതയുള്ള ചിത്രമെന്ന നിലയിലും റിച്ചി കണ്ടിരിക്കേണ്ട ഒരു ഒന്നാണ് .