Don't Miss

ആരാധകരെ മയക്കി മീനാക്ഷിയുടെ പുതിയ ചിത്രങ്ങൾ;

നായിക നായകനിലൂടെ മലയാളികളുടെ മനസിലേക്ക് കടന്നുവന്ന താരമാണ് മീനാക്ഷി.

ഡെയ്ൻ ടെവിസിനൊപ്പം അവതാരകയായെത്തിയ ഉടൻ പണം 3.0 ലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ചു.

മാലിക് അടക്കം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത മീനാക്ഷി മികച്ച അവതാരകയായും അഭിനേത്രിയായും ഇതിനോടകം പേരെടുത്ത കഴിഞ്ഞു.

ഇപ്പോളിത ആരാധകരുടെ മനസ് കീഴടക്കി തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് മീനാക്ഷി.

നിരവധി പേരാണ് ചിത്രത്തിന് കമ്മെന്റുകളുമായി വന്നിരിക്കുന്നത്.

Total
0
Shares

About P R