Don't Miss

ക്രവ്യം ഷോർട്ട് ഫിലിം മേക്കിങ് ട്രൈലർ പുറത്തിറക്കി – മികച്ച പ്രതികരണം

ക്രവ്യം ഫസ്റ്റ് ലുക്ക്

ക്രവ്യം ഫസ്റ്റ് ലുക്ക്

ഗ്രാമീണത പഞ്ചാത്തലമാക്കി നവാഗതനായ ആന്റോ ബോബൻ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് “ക്രവ്യം”

ഉടൻ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഫസറ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
എബി ഫിലിപ്പാണ് കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. കിഴങ്ങനം ബ്രദേഴ്സ് മണിക്കടവിന്റെ നിർമ്മാണത്തിലാണ് ചിത്രം പുറത്തുവരുന്നത്.ഒപ്പം ദീപു പുത്തൻപറമ്പിലും പങ്കാളിത്തം വഹിയ്ക്കുന്നു.
ഉടൻതന്നെ റിലീസിനെത്തുന്ന ചിത്രം തൊടുപുഴ,മുണ്ടക്കയം പ്രദേശങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കി.

About admin