Don't Miss

കലാഭവൻ മണിയെ സ്നേഹിക്കുന്ന ഒരു കൂട്ടം ആരാധകരിൽ നിന്നും ഒരു സ്തുത്യുപഹാരം


അദ്ദേഹം നമ്മളെ വിട്ട് പോയാലും നമ്മടെ ഉള്ളിൽ ഇപ്പോഴും ഒരു സ്ഥാനം എന്നും കാണും കലാഭവൻ മണി എന്ന പ്രിയ നടന്. ആ ആദരവിന്റെ ഭാഗമായി അദേഹത്തെ നെഞ്ചോടു ചേർത്ത സ്നേഹിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ മനസിൽ നിന്നും വന്ന സ്നേഹ വരികൾ ഈണങ്ങളാക്കി അദ്ദേഹത്തിന് വേണ്ടി സമർപ്പിച്ച ഗാനമാണ് പെയ്തൊഴിയട്ടെ എന്ന മനോഹരമായ ആൽബം.


ആൽബം ഐ ഇൻഡസ്ട്രിയിൽ കലാഭവൻ മണിക്ക് തന്റേതായ ഒരുപാട് സംഭാവനകൾ ചെയ്‌തിട്ടുണ്ട്‌. നാടൻ പാട്ടിന് നമ്മടെ ഇടയിൽ ഇത്രെയും പ്രാധാന്യം കിട്ടാൻ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.


മനസിന്റെ ആഴങ്ങളിൽ തട്ടി തന്നെ ചെയ്ത ഈ അൽബം അദ്ദേഹത്തിന് ഇന്ന് നമ്മക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സ്തുത്യുപഹാരം തന്നെയാണ് ഇത് എന്നതിൽ സംശയമില്ല.

Total
0
Shares

About admin