Don't Miss

ദിനപത്രം ഷോർട് ഫിലിം സോഷ്യൽ മീഡിയയിൽ തരംഗം

സെന്റ് ജോസഫ് കോളേജ് ഓഫ് കോമ്മ്യൂണിക്കേഷനിലെ വിദ്യാർഥികൾ ഒരുക്കിയ ദിനപത്രം എന്ന ഷോർട് ഫിലിം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി നിൽക്കുന്നു.

പത്രം കൊണ്ടു വായന മാത്രം അല്ല പലർക്കും പല ആവശ്യങ്ങൾ ആണ് എന്ന് ഈ ഷോർട് ഫിലിംന്റെ സാരം.

ചെറിയ ആശയത്തിൽ നിന്നും മനോഹരമായ ഈ ഷോർട് ഫിലിം വളരെ അധികം ശ്രദ്ധ ആകർഷിക്കുന്നു.

5 മിനിറ്റിൽ താഴെ വരുന്ന ഈ ഷോർട് ഫിലിം കാണുക

Total
0
Shares

About admin