Don't Miss

ജിമിക്കി കമ്മലിന്റെ ക്രെഡിറ്റ് സാധാരകരുടെ കൈയിൽ

നമ്മൾ മലയാളികൾക്കു ഒന്നിച്ചു പാടാനും ആടാനും എപ്പോഴും കാണും ഒരു പുതീയ പാട്ട്. ഒരു പുതീയ ഗാനമില്ലാതെ പകച്ചുനിൽകേണ്ട അവസ്ഥ ഇന്നേവരെ മലയാളസിനിമ ന്നമ്മൾക്കു ഉണ്ടാകീട്ടില്ല.

അതു മലരായിട്ടും ചിന്നമ്മയായിട്ടും പൂമരമായിട്ടും തിരുവാവണിരാവായിട്ടുമൊക്കെ നമ്മുകൊപ്പമുണ്ടാവും. അത്തിനൊരു തുടർച്ചയായി ഇതാ ജിമിക്കി കമ്മലും കൂടി.

മറ്റേതു ഗാനത്തെയും പോലെ ജിമിക്കി കമ്മലിനുമുണ്ട് ഒരു വിജയ കഥ. ആ കഥയുടെ ഫുൾ ക്രെഡിറ്റും നമ്മൾ ജനങ്ങൾക്കുള്ളതാണ്.

എന്തന്നാൽ ഈ ഗാനം ജനലോകമനസുകൽ കീഴടക്കിയത് സിനിമയിലൂടെയോ ഗാനരംഗങ്ങളിലൂടെയോ അല്ല, മറിച്ചു സാധാരണക്കർ സോഷ്യൽ മീഡിയ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത ചെറു വീഡിയോകളിലൂടെയാണു. ഗാനത്തിന്റെ ഔദ്യോഗിക റിലീസിനു ശേഷം ഓണം ഉൽപ്പടെയുള്ള എല്ലാ ആകോഷപരിപാടികൾക്കും ഈ ഗാനം ജനമനസുകളിൽ ഒരു ഹരമാവുകയായിരുന്നു. ജിമിക്കി കമ്മലിന്റെ ഓളങ്ങളിൽ അനേകം വിഡിയോകൾ സോഷ്യൽ മീഡിയ സൈറ്റുകളിൽ നിറയുന്നത് നമ്മൾ എല്ലാവരും കണ്ട ഒരു കാഴ്ച്ചയാണ്. ഈ പാട്ടിന്റെ വ്യത്യസ്തമാകുന്നത് ഒരാളുടെ ദൈനംദിന ജീവിതത്തെ സ്വാതീനികൻ വലിയരീതിയിൽ കഴിഞ്ഞു എന്നുള്ളതാണ്.

പാട്ട് നേരംപോക്കിനുള്ള ഒരു ഒപാതിയായി കാണുന്നതിനു പകരം സ്യന്തം ജീവിതാവുമായി കൂട്ടിയിണക്കി അതിനെ നെഞ്ചിലേറ്റി നടക്കുന്ന ആളുകൾ  കേരളത്തിൽ ഇന്നു അനേകമുണ്ട്. ഈ ജനങ്ങളുടെ സങ്കല്പങ്ങളുടേയും പ്രയത്നത്തിന്‍റെയും ഫലമാണ് ജിമിക്കി കമ്മലിനെ യൂട്യൂബിലെ തരംഗമാക്കിയത്. ഈ വിജയത്തിന്റെ ഒരു നന്ദിപ്രകടനമാണ് നമ്മൾ ഈയിടെ കണ്ട മോഹൻലാലിഇന്റെ നിർത്തചുവടുകൾ അടങ്ങിയ ജിമിക്കി കമ്മൽ വീഡിയോ.

Total
0
Shares

About admin