Don't Miss

ഇബാദ് റഹ്മാൻ എന്ന യൂട്യൂബറുടെ സ്റ്റുഡിയോ ടൂർ

പുത്തൻ ടെക്നോളജിയുടെ അറിവുകൾ മലയാളത്തിൽ പങ്കുവെക്കുന്ന ഒരു പ്രശസ്‌ത യൂട്യൂബറാണ് ഇബാദ് റഹ്മാൻ


മലയാളം യൂട്യൂബിൽ ചാനലുകളിൽ ടെക്ക് അറിവുകൾക്ക് പ്രാധാന്യം നൽകി നമ്മൾക്ക് വഴികാട്ടിതരുന്ന ഇബാദ് റഹ്മാൻ എന്ന മലയാളം യൂട്യൂബറുടെ സ്റ്റുഡിയോ ടൂർ യൂട്യൂബിൽ മലയാളം ടെക്ക് എന്ന ചാനലിൽ കൂടി റിലീസ് ചെയ്തു.തികച്ചും അദ്ഭുതകരവും അമ്പരപ്പിക്കുന്നതുമായ സ്റ്റുഡിയോയുടെ പിന്നാമ്പുറ കാഴ്ചകളാണ് നമ്മുക്ക് കാണാൻ കഴിയുന്നത്.


ഒരു ചെറിയ തൊഴുത്തിൽ നിന്നും ഒരു അടിപൊളി സ്റ്റുഡിയോ ആക്കി മാറ്റി ഇപ്പോൾ നാൽപതിനായിരം അടുത്ത സബ്സ്ക്രൈബേഴ്‌സ് ഉള്ള യൂട്യൂബിൽ ചാനലിന് ഉടമയാണ് ഇബാദ് റഹ്മാൻ.അദ്ദേഹത്തെ സഹായിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയാണ് കൂടെയുള്ളത്. വളരെ നല്ല ക്വാളിറ്റിയിൽ വീഡിയോ ചെയുന്ന ചുരുക്കാം ചില യൂട്യൂബറിൽ ഒരാളാണ് ഇബാദ് റഹ്മാൻ.


മലയാളം ടെക്ക് എന്ന പ്രശസ്ത യൂട്യൂബ്‌ ചാനൽ ഉടമയായ അജിത്ത് നടത്തിയ ഒരു സ്റ്റുഡിയോ ടൂറിലാണ് നമ്മക്ക് ഈ കാര്യങ്ങൾ വിസ്‌മയിപ്പിച്ച്‌ തന്നത്.അദ്ദേഹം ഉപയോഗിക്കുന്ന ക്യാമറ,മാറ്റ് ഉപകരണങ്ങളും ഈ വിഡിയോയിൽ നമ്മുക്ക് പരിചയപ്പെടുത്തി തരുന്നു.

 

Subscribe Malayalam Tech  Subscribe Ebadu Rahman

 

വീഡിയോ കാണാം

Total
0
Shares

About admin