Don't Miss

മലയാളികൾക്കു അഭിമാനമായി ജിമിക്കി കമ്മൽ

പ്രാദേശികമായി സംഭവിക്കുന്ന ഒരു കാര്യം ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാവുന്നതു നിസാരകാര്യമല്ല. എന്നാൽ അതു ഇപ്പോൾ സംഭവിച്ചിരിക്കിക്കുകയാണ്, കൊച്ചിയിലെ ഇന്ത്യൻ സ്കൂൾ ഓഫ് കോമേഴ്‌സ് എന്ന സ്ഥാപനത്തിലെ ഒരുപറ്റം അധ്യാപകർ അവതരിപിച ജിമിക്കി കമ്മൽ എന്ന  നിർത്തത്തിലൂടെ.
ഓണാഘോഷത്തോട് അനുബന്ധിച്ചു നടന്ന ഒരു ചെറിയ പരുപാടി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ആരും പ്രദീക്ഷിച്ചിരുന്നില്ല അതു ലോകശ്രദ്ധ ആകർഷിക്കുന്ന ഒന്നാകും എന്നതു.

അമേരിക്കൻ ടീവി ചാനൽലെ ആതിഥേയനായ ജിമ്മി കിംമേൽ തന്റെ പേരിന്റെ സാദ്രശ്യമുള്ള പാട്ടിനെ കുറിച്ച് സോഷ്യൽ നെറ്വർകിങ് സൈറ്റ് ആയ ട്വിറ്ററിൽ ഒരു ലേഖനം ഇടുകയുണ്ടായി.

Image result for jimmy kimmel about jimikki kammal

ഇതേതുടർന്ന് റൂപർട്ട് മർഡോക്ക് കമ്പനി ന്യൂസ് കോർപ്പന്‍റെ സോഷ്യൽ മീഡിയ വാർത്താ ഏജൻസിയായ സ്റ്റോറേയ്‌ഫുൾ ഈ വീഡിയോയുടെ പകർപ്പവകാശം കൈവശപ്പെടുത്തുകയുമായിരുന്നു.
അങ്ങനെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കു വീഡിയോ ഒഴുക്കൻ ആരംഭിച്ചു.

മൂന്നാഴ്ച്ചകൊണ്ട് ഒന്നരകോടിയിലേറേ ജനങ്ങൾ കാണുവാനിടയായ ജിമിക്കി കമ്മലിനെ  പറ്റി ബ്രിട്ടീഷ് ന്യൂസ് ചാനലായ ബി ബി സി – ഇലെ ഒരു പരിപാടിയിൽ പോലും പരാമര്ശിക്കുകയുണ്ടായി.

വിഡിയോയുടെ മുഖ്യതാരമായ ഷെറിൽ ജി കടവൻ ഇതിനോടകംതന്നെ ജനശ്രദ്ധ പിടിച്ചുപറ്റി.ഈയിടെ റിലീസ്ആയ മോഹൻലാൽ പ്രധാന വേഷം ചെയ്തിരിക്കുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ പട്ടായ ജിമിക്കി കമ്മൽ ഇപ്പോൾ യൂട്യൂബിൽ രണ്ടുകോടിലേറെ ജനങ്ങളെ ആകര്ഷിച്ചരിക്കുകയാണ്.

 

Total
0
Shares

About admin