വൃദ്ധ മാതാപിതാക്കൾ ഈകാലങ്ങളിൽ തെരുവിലും അനാഥലയങ്ങളിലും കണ്ടുവരുന്ന ഈ കാലത്ത് നമ്മുടെ മനസിന് ഒരു പുത്തൻ പ്രിത്യാശയും മാനസാന്തരവും നൽകുന്ന കുറച്ച നിമിഷങ്ങൾ സമ്മാനിക്കാൻ നൈതിക്ക് ഈപ്പൻ സംവിധാനം ചെയ്ത മേഘകാവ്യം എന്ന ആൽബം മലയാളികൾ മനസിൽ സ്വീകരിച്ചുകഴിഞ്ഞു.
ആൽബത്തിന്റെ അവതരണ ശൈലിയും അർത്ഥവത്തായ ഫ്രെമുകളും ഈ ഗാനത്തിൽ നമ്മുക്ക് കാണാൻ സാധിക്കും. പുത്തൻ തലമുറയും പഴയ തലമുറയും തമ്മിലുള്ള ബന്ധത്തിന് യാതൊരുവിധ അകൽചകളുമില്ല എന്ന സന്ദേശം ഈ ആൽബത്തിൽ പറയുന്നു. ആൽബത്തിലെ ഗാനം ആലപിച്ചത് അജിത് ജി കൃഷ്ണൻ, മ്യൂസിക് ക്രിസ്റ്റിന് ജോണ്, ക്യാമറ സൂര്യനാരായണൻ,മാർഷൽ.
Music : Christin John
Orchestration : Jaison Daniel
Voice : Ajith G Krishnan
Producer : John Daniel
Recording and Mixing : Pramod Puthenveettil
Studio : Ciludigital
Concept : Manu Anto
Cinematography : Jerin Sooryanarayanan Marshal
Associate Directors : Arjun Naived
Costumes and Art : Shilpa Ann
Designs : Linkz Abraham
Cast : KR Thomas, Abhijith, Ansu, Paulson
Screenplay Editing Direction : Naithik