Don't Miss

രണ്ടാമൂഴം അഞ്ച് മണിക്കൂർ ഇരുപത് മിനിറ്റ് – ചിത്രം രണ്ട് ഭാഗങ്ങളായി ഇറങ്ങും


ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന ആദ്യ 1000 കോടി ബഡ്ജറ്റ് സിനിമയായ രണ്ടാമൂഴം എന്ന സിനിമക്ക് രണ്ട് ഭാഗങ്ങൾ ഉണ്ടാകുമെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ എം ടി വാസുദേവൻ നായർ പറയുന്നു


ചിത്രത്തിന്റെ തിരക്കഥ കഴിഞ്ഞ 7 മാസംകൊണ്ടാണ് പൂർത്തിയാക്കിയത്. ചിതത്തിന്റെ തിരക്കഥയിൽ മാറ്റ് മാറ്റങ്ങളോ തിരുത്തലുകളോ കൂട്ടുചേർക്കലുകളോ ഉണ്ടാവില്ലന്നും പറയുന്നു. മറ്റാർക്കും തിരക്കഥയിൽ കൈ കടത്താനുള്ള അവകാശവും അനുവാദവും ഇല്ല. മറ്റാരുടെയും അഭിപ്രായവും ഉൾകൊള്ളാൻ പോകുന്നില്ല.


ചിത്രം അഞ്ച് മണിക്കൂർ എന്നുള്ളത് കുറക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു കഥയുടെ മുഴുവൻ സാരാംശം മനസിലാകാണമെങ്കിൽ 5 മണിക്കൂർ 20 മിനിറ്റ് എന്നുള്ള സമയം തന്നെ വേണം ഇതുകൊണ്ട് തന്നെ ചിത്രം 2 ഭാഗങ്ങളിൽ ഇറങ്ങും.


2020 ൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ മുക്കാലും കഴിഞ്ഞിരിക്കുകയാണ്. മോഹൻലാൽ കഠിനമായ തയാറെടുപ്പുകളാണ് നടത്തുന്നത്.


ഭീമനായി അഭിനയിക്കുന്ന മോഹന്ലാലിൽനു ഇത് അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം തന്നെയാണ്‌.

Total
0
Shares

About admin