Don't Miss

സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നതിനുള്ള ഏറ്റവും നല്ല സമയം.

സോഷ്യൽ മീഡിയ സൈറ്റുകളിൽ അക്കൗണ്ട് ഇല്ലാത്ത ആളുകൾ ഇന്നു വിരളമാണ്. അതുപോലെ തന്നെ സോഷ്യൽ മീഡിയകളിൽ ആക്റ്റീവ് യൂസർ ആവുക എന്നുള്ളത് ഒരു പ്രധാനപ്പെട്ടകാര്യമാണ്. ഈ ഇന്റർനെറ്റ് യൂഗത്തിൽ നമ്മുടെ ജീവിതം ലൈക്നെയും ഷെയർനേയും ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇതിനർത്ഥം നമ്മുടെ സന്തോഷവും ദുഃഖവും എല്ലാം മറ്റുള്ളവരുടെ വിരൽതുമ്പിൽ എന്നുള്ളതാണ്. നമ്മുടെ ജീവിതത്തിൽ ഒരു വലിയ കടകമായ ഷെറിനും ലിക്കനും ഉണ്ട് ഒരു സമയവും കാലവുമൊക്കെ.

അമേരിക്കയിലെ ഏതാനം ഗവേഷകരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ലൈക്നും ഷെറിനും വേണ്ടി നമ്മൾ ചില സമയങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്.

ഗവേഷകർ അഭിപ്രായപ്പെടുന്നത് സോഷ്യൽ മീഡിയ ഏറ്റവുംകൂടുതൽ ഉപയോഗിക്കപ്പെടുന്നത് ഉച്ചക്ക് 1 മണി മുതൽ 3 മണി വരെയാണു. ഈ സമയങ്ങളിൽ പോസ്റ്റുകൾ ഇടുകയാണെകിൽ സാധാരണരീതിയിൽ നിന്നും അതികം ലൈകും ഷെയറും ലഭിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്.

 

മേൽപറഞ്ഞ സമയത്തിനിടയിലാണ് നമ്മുടെ സോഷ്യൽ മീഡിയ സുഹൃത്തുക്കളെ ഏറ്റവും
 കൂടുതൽ  ആക്ടിവായി കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ നമ്മൾ ഈ സമയങ്ങളിൽ ഇടുന്ന പോസ്റ്റിനുള്ള പ്രതികരണവും അധികമായിരിക്കും.

ഈ നുറുങ്ങ് വിദ്യ സോഷ്യൽ മീഡിയ സൈറ്റുകൾക്കു മാത്രമല്ല മറിച്ചു ന്യൂസ്, ഓൺലൈനിൽ സേവനം ലഭ്യമാക്കുന്ന സൈറ്റുകൾക്കും ഉപയോഗിക്കാവുന്ന ഒന്നാണു.
ആമസോൺ പോലുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ വില്പന മേളകൾ ഉച്ചസമയങ്ങളിൽ നടത്തുന്നതിന്റെ പ്രധാനകാരണവും ഇതാണ്.

ഓൺലൈൻ മാർക്കറ്റിംഗ് റിസർച്ചിന്റെ ഫലമായി തെളീക്കപെട്ട ഈ വിദ്യ സാധാരണ ജനങ്ങൾക്കും ഒരു തുറുപ്പുചീട്ടാണ്. ലൈക്കിന്റെയം ഷെയറിന്റെയം ഈ ലോകത്തു അല്പം നുറുങ്ങുവിദ്യകൾ ഇല്ലാതെ കഴിയുന്നത് ഒരു ബുദ്ദിമുട്ടുള്ള കാര്യമാണ്.

Total
0
Shares

About admin