Don't Miss

തിരുവനന്തപുരം കാരനായ അഹ്മദ് അൽ കാശെഖ് എന്ന യൂട്യൂബറെ പരിചയപ്പെടാം

തിരുവനന്തപുരം കാരനായ അഹ്മദ് അൽ കാശെഖ് എന്ന യൂട്യൂബറെ നമ്മൾക്കു പരിചയപ്പെടാം.
അഹ്മദ് അൽ കാശെഖ് പഠിച്ചതും വളർന്നതും എല്ലാം യു എ ഇ-ൽ ആണെങ്കിലും അദ്ദേഹം ഒരു തനി മലയാളി തന്നെയാണ്. സംശയമുണ്ടെങ്കിൽ പുള്ളിക്കാരന്റെ യൂട്യൂബ് ചാനൽ ഒന്നു നോക്കിയാൽ മതി

ഒരു സാധാരണ പ്രവാസിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണു അഹ്മദ് അൽ കാശെഖ് – ന്റെ വീഡിയോകൾ. പക്ഷെ അല്പം നർമരൂപത്തിലാണ് കാശെഖ് തന്റെ വിഡിയോകൾ ഒരുക്കിയിരിക്കുന്നത്

 

ഒരു മലയാളി നേരിടുന്ന സാധാര പ്രശ്നങ്ങൾ നർമരൂപത്തിൽ പറയാൻ ഈ മാലയാളിക്കു കഴിഞ്ഞിട്ടുണ്ടു

വലിയ കഴിവുകളുള്ള ഇത്തരം മലയാളികളെ പ്രോത്സാഹിപ്പിക്കുന്നത് നമ്മളോരോരുത്തരുടേയും കടമായാണു

 

Total
0
Shares

About admin