Don't Miss

Tag Archives: aami.audiolaunch

ആമിയുടെ മ്യൂസിക് ലോഞ്ച് ചടങ്ങ് ലുലുവിൽ

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന കമൽ ചിത്രം ‘ആമി’യുടെ മ്യൂസിക് ലോഞ്ച് ചടങ്ങ് ലുലു മാളിൽ വെച്ച് നടന്നു. മഞ്ജു വാര്യർ ആണ് മാധവിക്കുട്ടിയുടെ കഥാപാത്രം അവതരിപ്പിക്കുന്നത്. മാധവിക്കുട്ടിയുടെ ഭർത്താവ് മാധവദാസായി മുരളി ഗോപിയും വേഷമിടുന്നു. ടോവിനോ തോമസ്, അനൂപ് മേനോൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.പി.എ. സി. ...

Read More »