Don't Miss

Tag Archives: Bhavana.Marriagephotos

നവീന്റെ വധുവായി ഭാവന; ആശംസകൾ നേർന്ന് സിനിമ ലോകം. ഫോട്ടോയും വിഡിയോയും കാണാം

ഭാവന ഇന്നുമുതൽ നവീന്റെ ജീവിതസഖി. മലയാളത്തിന്റെ പ്രിയ നടി ഇനി കന്നഡയുടെ മരുമകൾ. രാവിലെ 9.30നും 10നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീൻ ഭാവനയുടെ കഴുത്തിൽ താലി ചാർത്തി. തിരുവമ്ബാടി ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ ഇരുവരുടെയും കുടുംബത്തിലെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്നു ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ ...

Read More »