Don't Miss

Tag Archives: Bhavana

സിനിമ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ ഭയക്കേണ്ടതില്ല;നടി ഭാവന

സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്ന് നടി ഭാവന. സിനിമയില്‍ നിന്ന് സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട കാര്യമില്ല. ചലച്ചിത്രരംഗത്തെ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതില്‍ നടിയെന്ന നിലയില്‍ അഭിമാനിക്കുന്നെന്നും,വിമന്‍ കളക്ടീവ് ഇന്‍ സിനിമ  ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കണം .താന്‍ സംഘടനയില്‍ അത്ര സജീവമല്ല. എന്നാല്‍ അവിടെ സിനിമാരംഗത്തെ പല പ്രശ്‌നങ്ങളും ...

Read More »