Don't Miss

Tag Archives: Chunkzz

ചങ്ക്‌സിന്റെ വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്യ്ത രണ്ട് പേർ അറസ്റ്റിൽ

ചങ്ക്‌സിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി എരുമപ്പെട്ടി സ്വദേശികളായ പ്രണവ് സഞ്ജീവ്, നിതിന്‍ എന്നിവരാണ് അറസ്റ്റിലായത്.  തൃശ്ശൂർ സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.വടക്കാഞ്ചേരി ന്യൂ രാഗം തിയേറ്ററിൽനിന്നാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. Total0Shares

Read More »

ചങ്കിനിട്ടു കുത്തിയ ‘ചങ്ക്‌സ് ‘

മലയാള സിനിമയിൽ അടുത്തകാലത്ത് കണ്ടുവരുന്ന നല്ലൊരു വില്പനതന്ത്രമാണ് എൻജിനിയറിങ് കോളേജും അവിടത്തെ കുറച്ചു തല തിരിഞ്ഞ പിള്ളേരും. ഒമർ ലുലുവിനെ പോലെ തന്റെ സിനിമയെയും പ്രേക്ഷകനെയും വ്യക്തമായി അറിയാവുന്ന ഒരു സംവിധായകൻ അതിനാൽ തന്നെ തന്റെ ചിത്രങ്ങൾ ഈ ചട്ടക്കൂട്ടിൽ ഒരുക്കിയതിനെ കുറ്റം പറയാൻ ആവില്ല. തന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡിങ്ങിന് ശേഷം ചങ്ക്‌സിൽ ...

Read More »