Don't Miss

Tag Archives: dileep-sreejith.pramukhar

ദിലീപിന്റെയും ശ്രീജിത്തിന്റെയും കഥ പറയാൻ ‘പ്രമുഖർ’

ചലച്ചിത്രതാരം ദിലീപിന്റെയും, നീതിക്കു വേണ്ടി രണ്ടു വർഷത്തോളമായി സമരം തുടരുന്ന ശ്രീജിത്തിന്റെയും കഥ പറയുന്ന ചിത്രം ‘പ്രമുഖർ’ അണിയറയിൽ ഒരുങ്ങുന്നു. പുതു മുഖങ്ങൾക് പ്രാധാന്യം നൽകി നവാഗതരായ ബാസിൽ ഹുസൈൻ, മുഹമ്മദ് ഷാൻ എസ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 101 പുതുമുഖ താരങ്ങൾ അണിനിരക്കും. സോളോ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ സോളമൻ വർഗീസാണ് ചിത്രം നിർമിക്കുന്നത്. ...

Read More »