Don't Miss

Tag Archives: Dileep

ദിലീപിന്റെ ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ ട്രെയിലര്‍ തരംഗമാകുന്നു

എക്കാലത്തും മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തിയ നടനാണ് ദിലീപ്. കുഞ്ഞിക്കൂനനും, ചാന്തുപൊട്ടും, മായാമോഹിനിയും,പച്ചക്കുതിരയും സൗണ്ട്‌ തോമയുംഒക്കെ ഇത്രയും കാലം മലയാളി പ്രേക്ഷകർ കണ്ടതിൽ നിന്നും വ്യത്യസ്തമായിരുന്നു. സവിശേഷതകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ദിലീപിനുള്ള സാമർത്ഥ്യത്തിനു തെളിവാണ്‌ ഈ പറഞ്ഞ കഥാപാത്രങ്ങളെല്ലാം.  അത്തരത്തിലുള്ള മറ്റൊരു കഥാപാത്രവുമായി ജനപ്രിയ നായകൻ  ദിലീപ് അഭിഭാഷകനായി എത്തുന്ന കോടതി സമക്ഷം ...

Read More »

ദിലീപ് നായകനായ പ്രൊഫസര്‍ ഡിങ്കന്‍ ഉപേക്ഷിച്ചിട്ടില്ല

ദിലീപ്  നായകനാക്കി ഒരുക്കാനിരുന്ന പ്രഫസര്‍ ഡിങ്കന്‍ ഉപേക്ഷിച്ചിട്ടില്ല .ദിലീപിന് വീണ്ടും ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പ്രൊഫസര്‍ ഡിങ്കന്‍ ഉപേക്ഷിക്കപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യം സംവിധായകന്‍ രാമചന്ദ്രബാബു നിഷേധിച്ചു. ജൂലൈയില്‍ റിലീസ് ചെയ്യാനിരുന്ന രാമലീലയുടെ റിലീസ് ഇതുവരെയും നടന്നിട്ടില്ല. ദിലീപിന് ജാമ്യം ലഭിക്കാത്തത് അല്ല സിനിമയുടെ റിലീസ് വൈകാന്‍ കാരണമെന്നാണ് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടം വെർട്ടിക്കൽ മീഡിയ ...

Read More »

ദിലീപിനെ പിന്തുണച്ച് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ മലയാളസിനിമാലോകം ഒന്നടങ്കം തിരിഞ്ഞത് കണ്ടപ്പോൾ അമ്പരന്നുപോയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ട്വിറ്റ് ചെയ്യ്തു. ദിലീപ് അറസ്റ്റിലായതോടെ മലയാളസിനിമാലോകം അദ്ദേഹത്തിനെതിരെ പെരുമാറുന്നത് കണ്ട് അമ്പരന്നു പോയി.ദിലീപിനെ അറസ്റ്റ് ചെയ്ത ആ നിമിഷം എല്ലാവരും അയാളെ ഉപേക്ഷിച്ചു. പ്രാഥമിക അംഗത്വത്തിൽ നിന്നും അമ്മ സംഘടന അദ്ദേഹത്തെ ഒഴിവാക്കി. നമ്മുടെ നീതിന്യായ വ്യവസ്ഥ ...

Read More »

ദിലീപിനെ പുറത്താക്കിയിട്ടില്ല…!!

തിയറ്റര്‍ സമരത്തിന് ശേഷം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ത്തിയാണ് ദിലീപ് ഫിയോകിന് രൂപം നല്‍കിയത്. എന്നാല്‍ ഫിയോകിന്റെ ഉദ്ഘാടനച്ചടങ്ങിന് തൊട്ട് പിന്നാലെ തന്നെ താരം നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാവുകയും ചെയ്തു. താൽക്കാലികമായി മാറ്റി നിർത്തിയിരിക്കുകയാണ്. അദേഹം കുറ്റവിമുക്തനായി തിരിച്ചെത്തിയാൽ ഉടൻ അദേഹത്തെ പ്രസിഡന്‍റാക്കുമെന്ന്  ഫിയോക്കിന്റെ സെക്രട്ടറി ബോബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിലീപിന്റെ ഡി സിനിമാസ് അ‌ടച്ചുപൂട്ടിയ ചാലക്കുടി ...

Read More »